"കാ​ണാം സാ​റെ'; ക​ട്ട​ക്ക​ലി​പ്പി​ല്‍ തു​റ​മു​ഖം ടീ​സ​ര്‍
Thursday, May 13, 2021 2:02 PM IST
രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന "തു​റ​മു​ഖം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി. 2020 ജൂ​ൺ മാ​സ​ത്തി​നു മു​ൻ​പ് ഷൂ​ട്ടിം​ഗ് അ​വ​സാ​നി​പ്പി​ച്ച് ഓ​ണം റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും എ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ര​ണം റി​ലീ​സ് നീ​ണ്ടു. 2021 മേ​യ് 13-നാ​ണ് പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​തീ​യ​തി​യും നീ​ളു​ക​യാ​യി​രു​ന്നു

നി​വി​ന്‍ പോ​ളി​ക്കൊ​പ്പം നി​മി​ഷ സ​ജ​യ​ന്‍, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍, ജോ​ജു ജോ​ര്‍​ജ്, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍, സു​ദേ​വ് നാ​യ​ര്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി തു​ട​ങ്ങി​യ​വ​ർ താ​ര​നി​ര​യി​ലു​ണ്ട്.

തെ​ക്കേ​പ്പാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സു​കു​മാ​ര്‍ തെ​ക്കേ​പ്പാ​ട്ട് നി​ര്‍​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് തു​റ​മു​ഖം. ഗോ​പ​ന്‍ ചി​ദം​ബ​ര​മാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.