എ ​ഹാ​പ്പി സ​ർ​പ്രൈ​സ്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മ​നോ​ഹ​ര​ചി​ത്രം
Monday, August 30, 2021 7:34 PM IST
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ "എ ​ഹാ​പ്പി സ​ര്‍​പ്രൈ​സ് ' എ​ന്ന ഹ്ര​സ്വ ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ധ​നു​ഷ് എ​സ് നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം കോ​വി​ഡ് കാ​ല​ത്ത് കാ​ന​ഡ​യി​ല്‍ നി​ന്നും നാ​ട്ടി​ല്‍ എ​ത്തു​ന്ന ഒ​രു യു​വാ​വി​ന്‍റെ യ​ഥാ​ർ​ഥ​ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ഒ​രു യ​ഥാ​ർ​ഥ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​നൂ​പ് പി​ള്ള​യാ​ണ്. ലി​ല്ലീ​സ് ഓ​ഫ് മാ​ര്‍​ച്ച് എ​ന്ന മ​ല​യാ​ള ചി​ത്രം സം​വി​ധാ​നം ചെ​യ്ത സ​തീ​ഷ് ത​രി​യ​നാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക്ല​ബ് മൂ​വി​സ് പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ​ര​ത് ആ​ര്‍. നാ​യ​രും ചി​ത്ര​സം​യോ​ജ​നം ടി​ജോ കൊ​ട​ത്തു​ശ്ശേ​രി​യും നി​ർ​വ​ഹി​ക്കു​ന്നു. അ​മ​ല്‍ മ​ന​ക്കു​ന്നേ​ലി​ന്‍റെ വ​രി​ക​ൾ​ക്ക് അ​ഷ്‌​ക​ര്‍ മു​ഹ​മ്മ​ദ് ആ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യൂ​ട്യൂ​ബി​ൽ ഏ​റെ കാ​ഴ്ച​ക്കാ​രു​മാ​യി മു​ന്നേ​റു​ന്ന ചി​ത്രം ഡ​റാ​ഡൂ​ൺ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.