നാ​ട്ടി​ൽ എ​വി​ടെ​യാ: കാ​ലി​ക വി​ഷ​യ​വു​മാ​യി ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധ​നേ​ടു​ന്നു
Wednesday, September 1, 2021 6:49 PM IST
കാ​ലാ​കാ​ല​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്നം പ​രാ​മ​ർ​ശി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം "നാ​ട്ടി​ൽ എ​വി​ടെ​യാ' ശ്ര​ദ്ധ നേ​ടു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് ജോ​ലി തേ​ടി അ​ന്യ​സം​സ്ഥാ​ന​ത്തെ​ത്തി​യ യു​വാ​വി​ന്‍റെ അ​നു​ഭ​വ‌​മാ​ണ് ചി​ത്രം വി​വ​രി​ക്കു​ന്ന​ത്.

ആ​ൻ​ഡ്രൂ​സ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് പി​സി​എം മീ​ഡി​യ ഗ്രൂ​പ്പ് ആ​ണ്. അ​നീ​സ് അ​ബ്ദു​ൾ അ​സീം ഛായാ​ഗ്ര​ഹ​ണ​വും ബി​ജു ര​ത്നം ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഉ​ണ്ണി ദേ​വ​രാ​ജ​ൻ, അ​വി​നാ​ശ് ന​ട​രാ​ജ​ൻ, അ​നി​ത രാ​ജേ​ഷ്, സ്മി​ത ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.