ഞാ​ൻ സ​ഖാ​വൊ​ന്നു​മ​ല്ല; "എ​ല്ലാം ശ​രി​യാ​കും' ടീ​സ​ർ
Monday, October 4, 2021 7:17 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന എ​ല്ലാം ശ​രി​യാ​കും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ര​ജി​ഷ വി​ജ​യ​ന്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ജി​ബു ജേ​ക്ക​ബ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ 'അ​നു​രാ​ഗ ക​രി​ക്കി​ന്‍​വെ​ള്ളം' എ​ന്ന ചി​ത്ര​ത്തി​ല്‍ ആ​സി​ഫും ര​ജി​ഷ​യും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തോ​മ​സ് തി​രു​വ​ല്ല​യും ഡോ. ​പോ​ള്‍ വ​ര്‍​ഗീ​സും ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.

ഷാ​രി​സാ​ണ് എ​ല്ലാം ശ​രി​യാ​കും ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, സു​ധീ​ര്‍ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജെ​യിം​സ് എ​ലി​യ, ജോ​ര്‍​ഡി പൂ​ഞ്ഞാ​ര്‍, സേ​തു​ല​ക്ഷ്‍​മി, മ​ഹാ​ന​ദി ഫെ​യിം തു​ള​സി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഔ​സേ​പ്പ​ച്ച​ൻ ആ​ണ് ആ​സി​ഫ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം. ശ്രീ​ജി​ത്ത് നാ​യ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. ബി ​കെ ഹ​രി​നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.