പാ​പ്പാ... ക​ള്ളു​കു​ടി പാ​ട്ടു​മാ​യി ഇ​ന്ന​സെ​ന്‍റ്
Sunday, October 10, 2021 4:04 PM IST
ച​ല​ച്ചി​ത്ര​താ​രം ഇ​ന്ന​സെ​ന്‍റ് പാ​ടു​ക​യും ക​ലാ​ഭ​വ​ൻ ജോ​ഷി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത ‘പാ​പ്പാ’ മ്യൂ​സി​ക് വീ​ഡി​യോ എ​സ്സാ​ർ മീ​ഡി​യ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ക​ളു​ടെ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ ഗോ​കു​ൽ മം​ഗ​ല​ത്താ​ണു ഗാ​ന​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​ഹി​ച്ച​ത്. സ​ത്യ​ൻ കു​റു​വ​ത്ത് നി​ർ​മാ​ണ​വും മോ​ബി​ൻ കു​ഞ്ഞി​ലി​ക്കാ​ട്ടി​ൽ, ജോ​ണ്‍​സ​ണ്‍ ഓ​ർ​മ എ​ന്നി​വ​ർ കാ​മ​റ​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.