"ഭ​ർ​ത്താ​വി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഒ​രു ന്യൂ​സ് നൈ​റ്റ് ഉ​ണ്ടോ?'
Tuesday, December 28, 2021 8:12 PM IST
മി​ഥു​ൻ ര​മേ​ഷ്, അ​ഞ്ജ​ലി നാ​യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ​ൻ ബോ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'ബേ​ബി സാം' ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ന​സീ​ർ സം​ക്രാ​ന്തി, സ​ജീ​വ് കു​മാ​ർ, റി​തു പി. ​രാ​ജ​ൻ, ഷാ​ജി ഏ​ബ്ര​ഹാം, ബി​നു കെ. ​ജോ​ൺ, മാ​യ, രേ​വ​തി ഷാ​രി​യേ​ക്ക​ൽ, ആ​യൂ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റ​ഭി​നേ​താ​ക്ക​ൾ.

വിം​ങ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​ൻ​ഡ് സി​നി​മ​യു​ടെ ബാ​ന​റി​ൽ സ​നി​ൽ കു​മാ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​പി​ൻ ദാ​സ് നി​ർ​വ്വ​ഹി​ക്കു​ന്നു. നി​ഖി​ൽ ജി​ന​ൻ, മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ലാ​ലു ലാ​സ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സ​ജീ​വ് സ്റ്റാ​ൻ​ലി സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്- റാ​ഷി​ൻ അ​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- വി​നോ​ദ് പ​റ​വൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.