ത്രി​ല്ല​ടി​പ്പി​ക്കും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി ര​ണ​ത്തി​ന്‍റെ ട്രെ​യി​ല​ർ
Thursday, August 30, 2018 10:21 AM IST
പൃ​ഥ്വി​രാ​ജി​ന്‍റെ നി​ർ​മ​ൽ സ​ഹ​ദേ​വ് ചി​ത്രം ര​ണ​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ക്ഷ​ൻ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

ഇ​ഷാ ത​ൽ​വാ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ റ​ഹ്മാ​ൻ, അ​ശ്വി​ൻ കു​മാ​ർ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹോ​ളി​വു​ഡി​ലെ സം​ഘ​ട​ന സം​വി​ധാ​യ​ക​രാ​ണ് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. യെ​സ് സി​നി​മ കോ​മ്പ​നി, ലോ​സ​ണ്‍ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ, ലോ​സ​ണ്‍ ബി​ജു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ആ​റി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.