സാ​മി 2; തീ​യ​ട്രി​ക്ക​ൽ ട്രെ​യി​ല​ർ എ​ത്തി
Tuesday, September 11, 2018 10:59 AM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന സാ​മി 2വി​ലെ തീ​യ​ട്രി​ക്ക​ൽ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​മൊ​രു​ക്കി​യ ഹ​രി ത​ന്നെ​യാ​ണ് സാ​മി 2വി​ന്‍റെ സം​വി​ധാ​നം. കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ബി സിം​ഹ, പ്ര​ഭു, ജോ​ണ്‍ വി​ജ​യ് സൂ​രി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ത​മീ​ൻ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ത​മീ​ൻ​സാ​ണ് സാ​മി 2 നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.