കട്ടക്കലിപ്പിൽ വിശാൽ; സ​ണ്ട​ക്കോ​ഴി -2ന്‍റെ ട്രെ​യ്‌​ല​ർ കാണാം
Tuesday, October 2, 2018 9:57 AM IST
പ്രേ​ക്ഷ​ക​രെ ത്രി​ല്ല​ടി​പ്പി​ച്ച് സ​ണ്ട​ക്കോ​ഴി -2ന്‍റെ ട്രെ​യ്‌​ല​ർ ഇ​റ​ങ്ങി. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ശാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ സ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ചി​ത്രം. ലിം​ഗു​സാ​മി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 1.44 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ട്രെ​യ്‌​ല​ർ.

ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.സ​ണ്ട​ക്കോ​ഴി-2 ൽ ​കീ​ര്‍​ത്തി സു​രേ​ഷ് ആ​ണ് നാ​യി​ക​യാ​കു​ന്ന​ത്. വി​ശാ​ല്‍ ഫി​ലിം ഫാ​ക്ട​റി​യും പെ​ന്‍ സ്റ്റു​ഡി​യോ​യും സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ര്‍​മിച്ചി​രി​ക്കു​ന്ന​ത്. യു​വ​ന്‍ ശ​ങ്ക​ര്‍ രാ​ജ​യാ​ണ് സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.