ചാരായ കഥപറയുന്ന ഫ്രഞ്ച് വിപ്ലവം; ട്രെയിലർ കാണാം
Tuesday, October 9, 2018 10:23 AM IST
സ​ണ്ണി വെ​യ്ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. 1996ൽ ​ചാ​രാ​യം നി​രോ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ലാ​ൽ, ചെ​മ്പ​ൻ വി​നോ​ദ്, അ​രി​സ്റ്റൊ സു​രേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ജു​വാ​ണ് ഫ്ര​ഞ്ച് വി​പ്ല​വം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ബ്ബാ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ജീ​ർ ജ​ലീ​ൽ, ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.