ഡ്രാ​മ​യി​ലെ പ്രോ​മോ സോം​ഗ് ലാ​ലേ​ട്ട​ന്‍റെ ശ​ബ്ദ​ത്തി​ൽ
Saturday, October 20, 2018 10:17 AM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഡ്രാ​മ​യി​ലെ പ്രോ​മോ സോം​ഗ് പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ലാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് വി​നു തോ​മ​സാ​ണ്.

ല​ണ്ട​നി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന സി​നി​മ​യി​ൽ സു​രേ​ഷ് കൃ​ഷ്ണ, മു​ര​ളി മേ​നോ​ൻ, ആ​ശാ ശ​ര​ത് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വ​ർ​ണ​ചി​ത്ര ഗു​ഡ് ലൈ​ന്‍റെ ബാ​ന​റി​ൽ എം.​കെ. നാ​സ​ർ, മ​ഹാ സു​ബൈ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.