കി​ടി​ല​ൻ ലു​ക്കി​ൽ ജോ​ജു; ജോ​സ​ഫി​ന്‍റെ ടീ​സ​ർ എ​ത്തി
Sunday, October 21, 2018 9:26 AM IST
ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന എം. ​പ​ദ്മ​കു​മാ​ർ ചി​ത്രം ജോ​സ​ഫി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഇ​തു​വ​രെ കാ​ണാ​ത്ത വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ജോ​ജു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, മാ​ധു​രി, മാ​ള​വി​ക, സു​ധി കോ​പ്പ, ജ​യിം​സ് ഏ​ലി​യ, ജാ​ഫ​ർ ഇ​ടു​ക്കി, ഇ​ർ​ഷാ​ദ്, ഇ​ട​വേ​ള ബാ​ബു, അ​നി​ൽ മു​ര​ളി, ബി​ട്ടോ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.