ദേവരാട്ടത്തിന്‍റെ ട്രെയിലർ കാണാം
Friday, November 2, 2018 10:48 AM IST
മ​ഞ്ജി​മ മോ​ഹ​ൻ നാ​യി​ക​യാ​കു​ന്ന ത​മി​ഴ് ചി​ത്രം ദേ​വ​രാ​ട്ട​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗൗ​തം കാ​ർ​ത്തി​ക് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യക​നാ​കു​ന്ന​ത്. ആ​ക്‌‌ഷൻ രം​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള ദേ​വ​രാ​ട്ടം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് എം.​മു​ത്ത​യ്യ​യാ​ണ്.

ചി​ത്ര​ത്തി​ൽ സൂ​രി ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ധു​ര​യി​ലെ ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ​യാ​ണ് ദേ​വ​രാ​ട്ടം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.