2.0; മേ​ക്കിം​ഗ് വീ​ഡി​യോ കാ​ണാം
Sunday, November 18, 2018 3:37 PM IST
ര​ജ​നീ​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. ഡോ. ​വ​സി​ഗ​ര​ൻ, ചി​ട്ടി എ​ന്നീ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​യ​ൻ​സ് ഫി​ക്ഷ​ൻ ഗ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്രം 3ഡി​യി​ലാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ്കു​മാ​ർ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ​മി ജാ​ക്സ​ണ്‍ ആ​ണ് നാ​യി​ക. എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.