മു​ത്തു​മ​ണി രാ​ധേ..; ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​നി​ലെ ഗാ​നം എ​ത്തി
Wednesday, December 5, 2018 10:07 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ട്ടി​ൻ പു​റ​ത്ത് അ​ച്ച്യു​ത​നി​ലെ ഗാ​ന​മെ​ത്തി. ബീ​യാ​ർ പ്ര​സാ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ദീ​പാ​ങ്കു​ര​ൻ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ദീ​പാ​ങ്കു​ര​ൻ, അ​രു​ണ്‍, ര​ഞ്ജി​ത്, സം​ഗീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

എം. ​സി​ന്ധു​രാ​ജ് ആ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖം ശ്രാ​വ​ണ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, കൊ​ച്ചു പ്രേ​മ​ൻ, സീ​മാ ജി. ​നാ​യ​ർ, ബി​ന്ദു പ​ണി​ക്ക​ർ, താ​ര ക​ല്യാ​ണ്‍ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഷെ​ബി​ൻ ബേ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.