ജ​ന​നാ​യ​ക​നാ​യി ഹ​രീ​ഷ് പേ​ര​ടി; ജ​നാ​ധി​പ​ന്‍റെ ട്രെ​യി​ല​ർ കാ​ണാം
Thursday, December 13, 2018 3:50 PM IST
ഹ​രീ​ഷ് പേ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ത​ൻ​സീ​ർ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

ക​ണ്ണു​ർ വി​ശ്വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ഹ​രീ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ലാ പാ​ർ​വ​തി, വി​നു മോ​ഹ​ൻ, സു​നി​ൽ സു​ഗ​ദ, ത​നൂ​ജ കാ​ർ​ത്തി​ക്, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ഹ​രി​പ്ര​ശാ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ദേ​വി എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബാ​ലാ​ജി വെ​ങ്കി​ടേ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജ​നു​വ​രി 10ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.