സ​മ ന​സ്റീ​നാ​യി മ​ഞ്ജി​മ മോ​ഹ​ൻ; സം​സം ടീ​സ​ർ എ​ത്തി
Sunday, December 23, 2018 10:16 AM IST
സ​ണ്ണി വെ​യ്ൻ, മ​ഞ്ജി​മ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ സം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു വി​ട്ടു. ക്യൂ​ൻ എ​ന്ന ഹി​ന്ദി സി​നി​മ​യു​ടെ റീ​മേ​ക്കാ​ണ് സം​ സം.

സ​മ ന​സ്റീ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​ഞ്ജി​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നീ​ല​ക​ണ്ഠ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും സി​നി​മ റീ​മേ​ക്ക് ചെ​യ്യു​ന്നു​ണ്ട്. മ​നു കു​മാ​ര​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.