കു​ടും​ബ ചി​ത്ര​വു​മാ​യി ജ​യ​റാം; ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ​യു​ടെ ട്രെ​യി​ല​ർ
Sunday, December 23, 2018 10:33 AM IST
ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഒ​രു കു​ടും​ബ ചി​ത്ര​മാ​ണ് ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ. അ​ന്നാ രാ​ജ​ൻ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ഇ​ന്ന​സെ​ന്‍റ്, ശാ​ന്തി കൃ​ഷ്ണ, ക​നി​ഹ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പെ​ൻ ആ​ൻ​ഡ് പെ​പ്പ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷി​നോ​യ് മാ​ത്യു​വാ​ണ് ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.