സ്റ്റൈലിഷായി സ്റ്റൈൽ മന്നൻ: പേ​ട്ട​യു​ടെ മാ​സ് ട്രെ​യി​ല​ർ
Friday, December 28, 2018 12:02 PM IST
ര​ജ​നി​കാ​ന്ത്- കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പേ​ട്ട​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു വി​ട്ടു. അ​ടി​പൊ​ളി ലു​ക്കി​ലാ​ണ് ട്രെ​യി​ല​റി​ൽ ര​ജ​നി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി ര​ജ​നി​യു​ടെ വി​ല്ല​നാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത ചി​ത്ര​ത്തി​നു​ണ്ട്. സി​മ്രാ​ൻ, തൃ​ഷ, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി, എം. ​ശ​ശി​കു​മാ​ർ, ബോ​ബി സിം​ഹ, ജെ. ​മ​ഹേ​ന്ദ്ര​ൻ, മാ​ള​വി​ക മോ​ഹ​ന​ൻ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

മു​ൻ​പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ലെ ര​ണ്ടു ഗാ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ​ണ്‍​പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി​മാ​ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2019 ജ​നു​വ​രി 10ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.