എ​ൻ ക​തൈ​ൽ നാ​ൻ വി​ല്ല​ൻ ഡാ...​വി​ശ്വാ​സം ട്രെ​യി​ല​ർ കാ​ണാം
Sunday, December 30, 2018 4:20 PM IST
അ​ജി​ത് നാ​യ​ക​നാ​കു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​രു​ത്തൈ ശി​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വീ​രം, വേ​താ​ളം, വി​വേ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​ജി​ത്തും സി​രു​ത്തൈ ശി​വ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് വി​ശ്വാ​സം. വ്യ​ത്യ​സ്ത​മാ​യ ലു​ക്കു​ക​ളി​ലാ​ണ് താ​രം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ന​യ​ൻ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബേ​ബി അ​നി​ഘ​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ജ​ഗ​പ​തി ബാ​ബു, വി​വേ​ക്, ത​മ്പി ര​മി​ഷ്, യോ​ഗി ബാ​ബു, റോ​ബോ ശ​ങ്ക​ർ, കോ​വൈ സ​ര​ള എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സെ​ന്തി​ൽ ത്യാ​ഗ​രാ​ജ​ൻ, അ​ർ​ജു​ൻ ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.