"ന​യ​ൻ' പേ​ടി​പ്പി​ക്കും; ട്രെ​യി​ല​ർ കാ​ണാം
Wednesday, January 9, 2019 4:39 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ജെ​നൂ​സ് മൊ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന "ന​യ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​മാ​ണി​തെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

അ​ലോ​ക് കെ. ​യാ​ദ​വ്, പ്ര​കാ​ശ് രാ​ജ്, മം​മ്ത മോ​ഹ​ൻ​ദാ​സ്, വാ​മി​ഖ ഖ​ബ്ബി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സോ​ണി പി​ക്ചേ​ഴ്സി​നൊ​പ്പം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് സ​ഹ​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ന​യ​ൻ ഫെ​ബ്രു​വ​രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.