ചി​രി​പ്പി​ക്കാ​ൻ "ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി'; ടീ​സ​ർ എ​ത്തി
Sunday, January 13, 2019 10:21 AM IST
ഹ​രി​ശ്രി അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ൻ ഇ​​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി​'യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഹ​രി​ശ്രി അ​ശോ​ക​ൻ, മ​നോ​ജ് കെ.​ജ​യ​ൻ, ടി​നി ടോം, ​ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സ​ലീം കു​മാ​ർ, സൗ​ബി​ൻ ഷ​ഹീ​ർ, ബൈ​ജു, സു​രേ​ഷ് കൃ​ഷ്ണ, ന​ന്ദു, രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബി​ജു കു​ട്ട​ൻ, ദീ​പ​ക്, സു​ര​ഭി സ​ന്തോ​ഷ്, മ​മി​ത, രേ​ഷ്മ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ര​ഞ്ജി​ത്, ഇ​ബ​ൻ, സ​നീ​ഷ് അ​ല​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്. സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എം. ​ഷി​ജി​ത്താണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.