മാ​സ് ലു​ക്കി​ൽ വി​ക്രം; ക​ടാ​രം കൊ​ണ്ടാ​ന്‍റെ ടീ​സ​ർ
Tuesday, January 15, 2019 11:36 AM IST
വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ക​ടാ​രം കൊ​ണ്ടാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഇ​തു​വ​രെ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. മു​ൻ​പ് പു​റ​ത്തു​വി​ട്ട താ​ര​ത്തി​ന്‍റെ ര​ണ്ടു പോ​സ്റ്റ​റു​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

രാ​ജേ​ഷ് എം. ​സെ​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ഷ​ര​ഹാ​സ​നാ​ണ് നാ​യി​ക. മ​ല​യാ​ള താ​രം ലെ​ന​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ ക​മ്പ​നി​യാ​യ രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ട്രി​ഡെ​ന്‍റ് ആ​ർ​ട്സി​നു വേ​ണ്ടി ആ​ർ. ര​വീ​ന്ദ്ര​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.