മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി; ട്രെ​യി​ല​ർ എ​ത്തി
Sunday, January 27, 2019 10:52 AM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഗ​ണ​പ​തി, വി​ഷ്ണു ഗോ​വി​ന്ദ്, ഷെ​ബി​ൻ ബെ​ൻ​സ​ണ്‍, വി​ജ​യ് ബാ​ബു, ശ​ര​ത്, സാ​യി​കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ശ്രീ​ഗോ​കു​ലം മൂ​വീ​സ്, വി​ന്‍റേജ് ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 22ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.