ചും​ബ​ന രം​ഗ​വു​മാ​യി ഒ​രു അ​ഡാ​ർ ല​വ്വി​ലെ ടീ​സ​ർ
Friday, February 8, 2019 10:25 AM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ഡാ​ർ ല​വ്വി​ലെ പു​തി​യ ടീ​സ​ർ എ​ത്തി. റോ​ഷ​നും പ്രി​യ വാ​ര്യ​രു​മാ​ണ് ഈ ​ടീ​സ​റി​ലു​ള്ള​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ചും​ബ​ര രം​ഗ​മാ​ണ് ടീ​സ​റി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഡി​സ് ലൈ​ക്ക് പെ​രു​മ​ഴ​യാ​ണ് ഈ ​ടീ​സ​ർ സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം നാ​ല് ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.