ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ഇ​ള​യ​രാ​ജ; പു​തി​യ ഗാ​നം എ​ത്തി
Friday, March 1, 2019 11:20 AM IST
ഗി​ന്ന​സ് പ​ക്രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ള​യ​രാ​ജ​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​തീ​ഷ് വേ​ഗ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​രേ​ഷ് അ​യ്യ​ർ ആ​ണ്.

രാം ​മാ​ധ​വ് ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വേ​റി​ട്ട ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഗി​ന്ന​സ് പ​ക്രു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗോ​കു​ൽ സു​രേ​ഷ്, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​വി മ്യൂ​സി​ക്ക​ൽ ക​ട്ട്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.