പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ശ​ബ്ദ​ത്തി​ൽ ഇ​ള​യ​രാ​ജ​യി​ലെ മ​നോ​ഹ​ര ഗാ​നം
Saturday, March 16, 2019 10:40 AM IST
ഗി​ന്ന​സ് പ​ക്രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ള​യ​രാ​ജ എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വ​രി​ക​ൾ​ക്ക് ര​തീ​ഷ് വേ​ഗ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് പി. ​ജ​യ​ച​ന്ദ്ര​നാ​ണ്. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

മേ​ൽ​വി​ലാ​സം, അ​പ്പോ​ത്തി​ക്കി​രി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം മാ​ധ​വ് രാം​ദാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ള​യ​രാ​ജ. ഇ​ന്ദ്ര​ൻ​സ്, ഗോ​കു​ൽ സു​രേ​ഷ്, ഹ​രി​ശ്രി അ​ശോ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മൂ​വി മ്യൂ​സി​ക്ക​ൽ ക​ട്ട്സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ത് കൃ​ഷ്ണ, ജ​യ​രാ​ജ് ടി. ​കൃ​ഷ്ണ​ൻ, ബി​നീ​ഷ് ബാ​ബു എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ച് 22ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.