ഉ​യ​രെ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി
Sunday, April 7, 2019 4:23 PM IST
പാ​ർ​വ​തി നാ​യി​ക​യാ​കു​ന്ന ഉ​യ​രെ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് വി​ജ​യ് യേ​ശു​ദാ​സ്, സി​താ​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ൻ മ​മ്മൂ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് നി​ർ​വ​ഹി​ച്ച​ത്. മ​നു അ​ശോ​ക​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, സം​യു​ക്ത മേ​നോ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, ര​ണ്‍​ജി പ​ണി​ക്ക​ർ, പ്ര​താ​പ് പോ​ത്ത​ൻ, പ്രേം ​പ്ര​കാ​ശ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബോ​ബി, സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.