നി​പ്പാ​യു​ടെ ക​ഥ പ​റ​യു​ന്ന "വൈ​റ​സ്'; ട്രെ​യി​ല​ർ എ​ത്തി
Saturday, April 27, 2019 10:30 AM IST
കേ​ര​ള​ത്തെ ന​ടു​ക്കി​യ നി​പ്പാ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ടോ​വി​നൊ, സൗ​ബി​ൻ ഷ​ഹീ​ർ, പാ​ർ​വ​തി, റീ​മ ക​ല്ലി​ങ്ക​ൽ, രേ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, ര​മ്യാ കൃ​ഷ്ണ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

വൈ​റ​സ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പി​ക്കു​ന്ന​ത് റീ​മ ക​ല്ലി​ങ്ക​ലാ​ണ്. ഒ​പി​എ​മി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് അ​ബു, റീ​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.