അ​സ്ക്ക​ർ അ​ലി​യു​ടെ ജീം ​ബൂം ബാ; ​ട്രെ​യി​ല​ർ എ​ത്തി
Thursday, May 9, 2019 10:00 AM IST
അ​സ്ക്ക​ർ അ​ലി നാ​യ​ക​നാ​കു​ന്ന ജീം ​ബൂം ബാ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ രാ​ഹു​ൽ രാ​മ​ച​ന്ദ്ര​നാ​ണ്.

അ​ഞ്ജു കു​ര്യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബൈ​ജു സ​ന്തോ​ഷ്, നേ​ഹ സ​ക്സേ​ന, അ​നീ​ഷ് ഗോ​പാ​ൽ, ക​ണ്ണ​ൻ നാ​യ​ർ, ലി​മു ശ​ങ്ക​ർ, രാ​ഹു​ൽ നാ​യ​ർ, മോ​ണി ക​ണ്ണ​മാ​ലി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മി​സ്റ്റി​ക് ഫ്രെ​യിം​സി​ന്‍റെ വി.​ജി. സ​ച്ചി​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.