മാവോയിസ്റ്റിന്‍റെ അച്ഛനെ വരെ നമ്മൾ അടിച്ചോടിക്കും; ഉണ്ടയുടെ ട്രെയിലർ എത്തി
Wednesday, June 5, 2019 12:31 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ട​യു​ടെ ട്രെയിലർ പുറത്തുവിട്ടു. അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഛത്തീ​സ്ഗ​ഢി​ലേ​ക്ക് പോ​കു​ന്ന ഒ​രു സം​ഘം മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി, സു​ധി കോ​പ്പ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ല​ൻ​സി​യ​ർ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ലു​ക്മാ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.