മാർക്കോണി മത്തായിയുടെ ടീസർ എത്തി
Sunday, June 16, 2019 11:53 AM IST
ജ​യ​റാം, വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ർ​ക്കോ​ണി മ​ത്താ​യി​യുടെ ടീസർ പുറത്തുവിട്ടു.

ഛായാ​ഗ്രാ​ഹ​ക​നാ​യ സ​നി​ൽ ക​ള​ത്തി​ൽ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ആ​ത്മീ​യ​യാ​ണ് നാ​യി​ക. അ​ജു വ​ർ​ഗീ​സ്, സി​ദ്ധാ​ർ​ഥ് ശി​വ, സു​ധീ​ർ ക​ര​മ​ന, ജോ​യി മാ​ത്യു, റീ​ന ബ​ഷീ​ർ, മ​ല്ലി​ക സു​കു​മാ​ര​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, ഇ​ട​വേ​ള ബാ​ബു, ന​രേ​ൻ, ല​ക്ഷ്മി പ്രി​യ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ത്യം ഓ​ഡി​യോ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.