പ്രി​യ വാ​ര്യ​രു​ടെ​യും ന​രേ​ഷി​ന്‍റെ​യും മ​നോ​ഹ​ര ശ​ബ്ദ​ത്തി​ൽ ഫൈ​ന​ൽ​സി​ലെ ഗാ​നം
Sunday, June 23, 2019 12:38 PM IST
ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫൈ​ന​ൽ​സി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ശ്രീ​രേ​ഖ ഭാ​സ്ക്ക​ര​ന്‍റെ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ക്കു​ന്ന​ത് ന​രേ​ഷ് അ​യ്യ​ർ, പ്രി​യ വാ​ര്യ​ർ എ​ന്നി​വ​രാ​ണ്. പി.​ആ​ർ. അ​രു​ണ്‍ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​ടി പ്രി​യ വാ​ര്യ​ർ ആ​ദ്യ​മാ​യി ഗാ​ന​മാ​ല​പി​ക്കു​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ര​ജി​ഷ ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള, ടി​നി ടോം, ​സോ​ന നാ​യ​ർ, മു​ത്തു​മ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.