വി​ന​യ​ൻ നാ​യ​ക​നാ​കു​ന്ന പ്ര​ണ​യ​മീ​നു​ക​ളു​ടെ ക​ട​ൽ; ടീ​സ​ർ കാ​ണാം
Thursday, July 18, 2019 11:39 AM IST
ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​യ​മീ​നു​ക​ളു​ടെ ക​ട​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക​നാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ക​മ​ലും ജോ​ണ്‍​പോ​ളും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ദി​ലീ​ഷ് പോ​ത്ത​ൻ, ഗ​ബ്രി ജോ​സ്, റി​ഥി കു​മാ​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ണി വ​ട്ട​ക്കു​ഴി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.