x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം ഡോ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച്


Published: May 31, 2026 01:44 AM IST | Updated: May 31, 2026 01:44 AM IST

എ​ട​ത്വ: ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം ഡോ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ത​ല​വ​ടി ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ​യും ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തു​ന്നു.

ജൂ​ണ്‍ 13 ന് ​ന​ട​ത്തു​ന്ന ബി​രി​യാ​ണി ച​ല​ഞ്ചി​ന്‍റെ ആ​ദ്യ കൂ​പ്പ​ണ്‍ ത​ല​വ​ടി ചു​ണ്ട​ന്‍ ഓ​വ​ര്‍​സീ​സ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (ടോ​ഫാ) അം​ഗം പ​ന​പ​റ​മ്പി​ല്‍ മ​നു​കു​മാ​ര്‍ (മാ​ല​ദ്വീ​പ്) വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി​ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​മോ​ന്‍ ച​ക്കാ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ വി​ന്‍​സ​ണ്‍ പൊ​യ്യാ​ലു​മാ​ലി​ൽ, ബി​നോ​യി മം​ഗ​ല​താ​ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ 13 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 300 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടോ​ഫാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി നോ​ട്ട് ബു​ക്കു​ക​ള്‍ നാ​ളെ വി​ത​ര​ണം ചെ​യ്യും. കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് റി​ക്‌​സ​ണ്‍ എ​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​രു​ണ്‍ പു​ന്ന​ശേ​രി​ൽ, ട്ര​ഷ​റാ​ര്‍ ഷി​ക്കു കു​ര്യ​ൻ, ടോ​ഫാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് തെ​ന്നി​ശേ​രി​ല്‍, സെ​ക്ര​ട്ട​റി ടി​നു തോ​മ​സ്, ട്ര​ഷ​റാ​ര്‍ അ​ശ്വി​ന്‍ ജേ​ക്ക​ബ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ടോ​ഫാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ സൗ​ജ​ന്യ നോ​ട്ട് ബു​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Tags : nattu vishesham Biryani Challenge Thalavadi Chundan

Recent News

Corehub Up