x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ​ർ​പ്പോ 2026' ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 12:13 AM IST | Updated: September 11, 2026 12:13 AM IST

ജെ​സി ക​റു​ക​ച്ചാ​ൽ ടൗ​ണും ഹി​ൽ​ടോ​പ് ക്ല​ബ്ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ർ​പ്പോ 2026 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി

ക​റു​ക​ച്ചാ​ൽ: ജേ​സി ക​റു​ക​ച്ചാ​ൽ ടൗ​ണും ഹി​ൽ​ടോ​പ്പ് ക്ല​ബ്ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ർ​പ്പോ 2026 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഹി​ൽ​ടോ​പ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സും ജേ​സി ക​റു​ക​ച്ചാ​ൽ ടൗ​ൺ പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ കു​റു​പ്പും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​യ മെ​റി​ൻ, ര​മ്യ അ​ജി​ത്ത്, രാ​ജി രാ​ജേ​ഷ്, ഡോ. ​അ​ജി​ത്ത്, ജ​യ​രാ​ജ്, രാ​ജേ​ഷ് രാ​ജീ​വ​ൻ, ഡോ. ​ശ​ബ​രീ​ഷ്, സൈ​മ​ൺ ലെ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham 'Arppo 2026 Onam celebration

Recent News

Corehub Up