x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 10, 2026 11:44 PM IST | Updated: September 10, 2026 11:44 PM IST

ഓ​ള്‍ കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജില്ലാ പ്രസിഡന്‍റ് കെ. ​എം.​ മു​ഹ​മ്മ​ദ് റ​ഷീ​ദും ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സെ​ല്‍​വി​ന്‍ ജോ​ണും.

തൊ​ടു​പു​ഴ: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് വി​ര​മി​ച്ച​വ​ര്‍​ക്കും എ​ക്‌​സ്‌​ഗേ​ഷ്യ ആ​നു​കൂ​ല്യം ന​ല്‍​ക​ണ​മെ​ന്നും തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​എ​സ്. കൃ​ഷ്ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​എം. മു​ഹ​മ്മ​ദ് റ​ഷീ​ദ് - പ്ര​സി​ഡ​ന്‍റ് സെ​ല്‍​വി​ന്‍ ജോ​ണ്‍- ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഏബ്ര​ഹാം ഡേ​വി​ഡ് -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Bank Retirees' Federation District Conference

Recent News

Corehub Up