x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തീ​ഡ്ര​ൽ ഹോം​സ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഒ​ൻ​പ​ത് വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം ഇ​ന്ന്

വെബ് ഡെസ്ക്
Published: November 24, 2026 05:44 AM IST | Updated: November 24, 2026 05:44 AM IST

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ക​ത്തീ​ഡ്ര​ൽ ഹോം​സ് വ​ഴി വാ​ളാ​ടി​ത്ത​ണ്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് കൂ​ദാ​ശ​ന​ട​ത്തി ഗൃ​ഹ​പ്ര​വേ​ശ​

കോ​ത​മം​ഗ​ലം: സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ക​ത്തീ​ഡ്ര​ൽ ഹോം​സ് വ​ഴി വാ​ളാ​ടി​ത്ത​ണ്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഒ​ൻ​പ​ത് വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദ ക​ർ​മ​വും ഗൃ​ഹ​പ്ര​വേ​ശ​ന​വും ആ​ധാ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ഇ​ന്ന് ന​ട​ത്തും.

രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് വ​ർ​ക്കി, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ടം, മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ. മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഇ​വി​എം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​ണി ഇ​ട​യ്ക്കാ​ട്ടു​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക​ത്തീ​ഡ്ര​ൽ ഹോം​സ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

Tags : Blessing ceremony for nine houses built by Cathedral Homes Nattuvishesham DistrictNews

Recent News

Corehub Up