x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 24, 2026 01:22 AM IST | Updated: November 24, 2026 01:22 AM IST

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ​ഡോ. ബി​ജു നെ​ല്‍​സ​ണ്‍ ഉ​ത്ഘാ​ട​നം ചെ​യ്യു​ന്നു.


കൊ​ല്ലം: ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ആ​ശു​പ​ത്രി​യും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ആ​യു​ര്‍​വേ​ദ ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​യു​ര്‍​വേ​ദ, അ​ലോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ ക്യാ​മ്പി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭി​ച്ചു.
ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.ബി​ജു നെ​ല്‍​സ​ണ്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.ജോ​സ് ലാ​സ​ര്‍, സി​സ്റ്റ​ര്‍ ജീ​ന മേ​രി, ഡോ. ​ജോ​ര്‍​ജ് സാ​ബു ബെ​ന​ഡി​ക്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​ യി​ച്ചു.

 

Tags : A free medical camp medical camp NattuVishesham DistrictNews

Recent News

Corehub Up