x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റാ​യി വൈ​ക്കം പ്രോ​ജ​ക്ടി​ലെ സി.​കെ. സു​ചി​ത്ര

വെബ് ഡെസ്ക്
Published: November 24, 2026 02:57 AM IST | Updated: November 24, 2026 02:57 AM IST

സി.​കെ. ​സു​ചി​ത്ര


വൈ​ക്കം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റാ​യി വൈ​ക്കം പ്രോ​ജ​ക്ടി​ലെ സി.​കെ. സു​ചി​ത്ര​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 23 അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സു​ചി​ത്ര അ​ങ്ക​ണ​വാ​ടി​ക​ളു​ടെ സ​മ​ഗ്ര പു​രോ​ഗ​തി​ക്കാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി​നി​യാ​യ സു​ചി​ത്ര​യു​ടെ ഭ​ർ​ത്താ​വ് എ.​പി.​സ​നീ​ഷ് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​റാ​ണ്. മ​ക്ക​ൾ ഋ​ഷാ​ൻ, ഋ​ധ്വി​ൻ.

Tags : best ICDS Supervisor ICDS Supervisor NattuVishesham DistrictNews

Recent News

Corehub Up