x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ലോ​ത്ഭ​വ​മാ​താ ദേവാ​ല​യ കൂ​ദാ​ശ ഭ​ക്തി​നി​ര്‍​ഭ​രം

വെബ് ഡെസ്ക്
Published: November 24, 2026 02:48 AM IST | Updated: November 24, 2026 02:48 AM IST

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്‌​റൈ​ന്‍ ബ​സി​ലി​ക്ക​യി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ ദൈ​വാ​ല​യ കൂ​ദാ​ശ​ക്ക് വി​ശ്വാ​സീ​സാ​ഗ​രം ഒ​ഴു​കി​യെ​ത്തി. വൈ​ദി​ക​ർ, സ​ന്യ​സ്ത​ര്‍, അ​ല്മാ​യ​ര്‍ തു​ട​ങ്ങി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നാ​യി വ​ന്‍ ജ​നാ​വ​ലി ഉ​ച്ച​യോ​ടെ​ത​ന്നെ എ​ത്തി.

അ​മ​ല തി​യോ​ള​ജി​ക്ക​ല്‍ സെ​ന്‍റ​റി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍ അ​ണി​നി​ര​ന്നു. അ​തി​നു പി​ന്നി​ലാ​യി കാ​ര്‍​മി​ക​രാ​യ മെ​ത്രാ​ന്മാ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. ഇ​രു​വ​ശ​ങ്ങ​ളി​ലും മു​ത്തു​ക്കു​ട​ക​ള്‍ ചൂ​ടി വി​ശ്വാ​സി​ക​ള്‍ ഇ​വ​രെ വ​ര​വേ​റ്റു.

അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, മോ​ണ്‍.​മാ​ത്യു ച​ങ്ങ​ങ്ക​രി, മോ​ൺ. ജോ​ണ്‍ തെ​ക്കേ​ക്ക​ര, മോ​ൺ.​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, ചാ​ന്‍​സ​ല​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് പു​തു​മ​ന​മൂ​ഴി, പ്രോ​ക്യു​റേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി മാ​ളേ​യ്ക്ക​ല്‍, പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, നി​ര്‍​മ്മാ​ണ​ക​മ്മി​റ്റി ഫി​നാ​ന്‍​സ് ഓ​ഫി​സ​ര്‍ ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ക്ക​ളം, ക​ത്തീ​ഡ്ര​ല്‍​വി​കാ​രി ഫാ.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Consecration of the Church of Our Lady Consecration NattuVishesham DistrictNews

Recent News

Corehub Up