x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​രം സം​ര​ക്ഷിക്കാൻ അ​ഞ്ചു കോ​ടി

വെബ് ഡെസ്ക്
Published: November 24, 2026 02:36 AM IST | Updated: November 24, 2026 02:36 AM IST

പ്രതീകാത്മക ചിത്രം


കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​രം ക​​ല്ല് കെ​​ട്ടി സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി അ​​ഞ്ചു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ അ​റി​യി​ച്ചു .

കോ​​ട്ട​​യം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ മൈ​​ല​​പ്പ​​ള്ളി, അ​​ഞ്ചു​​ക​​ണ്ടം, പി​​ച്ച​​ക​​ശേ​​രി​​മാ​​ലി, വെ​​ള്ളൂ​​പ്പ​​റ​​മ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ തീ​ര​മാ​ണ് ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബ​ജ​റ്റ് വ​ർ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​​ഞ്ചു കോ​​ടി രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ല​​ഭി​​ച്ചെ​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ അ​​റി​​യി​​ച്ചു.

Tags : Five Crores to Protect the Banks of the Meenachil River Meenachil River NattuVishesham DistrictNews

Recent News

Corehub Up