x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ള​ർ സ്കേ​റ്റിം​ഗി​ൽ വെ​ള്ളി​മെ​ഡ​ൽ റ​യ​ൻ​ബി​നോ ഏ​ബ്ര​ഹാമിന്

വെബ് ഡെസ്ക്
Published: November 24, 2026 03:08 AM IST | Updated: November 24, 2026 03:08 AM IST

റ​യ​ൻ​ബി​നോ ഏ​ബ്ര​ഹാം

കോ​ട്ട​യം: മും​ബൈ​യി​ൽ ന​ട​ന്ന ഏ​ഴാ​മ​ത്‌ സി​ഐ​എ​സ്‌​സി​ഇ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ്‌ ആ​ൻ​ഡ് ഗെ​യിം​സ്‌ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ള​ർ സ്കേ​റ്റിം​ഗ്‌ മ​ൽ​സ​ര​ത്തി​ൽ അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഇ​ൻ​ലൈ​ൻ റോ​ഡ്‌ വ​ൺ ലാ​പ്‌ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി റ​യ​ൻ​ബി​നോ ഏ​ബ്ര​ഹാം.

പൂ​വ​ന്തു​രു​ത്ത്‌ പു​ത്ത​ൻ​പ​റ​മ്പി​ൽ ബി​നോ​മോ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ​യും അ​ഡ്വ. സീ​നി​ക്സ്‌ ബി​നോ​യു​ടെ​യും മ​ക​നാ​യ റ​യ​ൻ ബി​നോ ഏ​ബ്ര​ഹാം പ​ള്ളം ബി​ഷ​പ്പ്‌ സ്പീ​ച്ച്ലി വി​ദ്യാ​പീ​ഠ്‌ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം സ്കൂ​ളി​ലെ 10ാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്.
കോ​ട്ട​യം ഹോ​ട്ട്‌ വീ​ൽ​സ്‌ റോ​ള​ർ സ്കേ​റ്റിം​ഗ്‌ ക്ല​ബ്ബി​ൽ കോ​ച്ച്‌ സി.​പി.​പ്ര​സ​ന്ന​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. സ​ഹോ​ദ​രി കി​ര​ൺ മാ​ർ​ഗ്ര​റ്റ് ബി​നോ​യും സ​ഹോ​ദ​ര​ൻ ജോ​നാ​ഥ​ൻ​ജോ​ൺ​സ്‌ ബി​നോ​യും ജി​ല്ലാ സം​സ്ഥാ​ന മ​ൽ​സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

Tags : Ryanbino Abraham wins silver medal in roller skating roller skating NattuVishesham DistrictNews

Recent News

Corehub Up