x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ഞ്ചൂ​രി​ന് ആ​ദ​രവുമായി തി​രു​വ​ഞ്ചൂ​ർ

വെബ് ഡെസ്ക്
Published: November 24, 2026 02:25 AM IST | Updated: November 24, 2026 02:25 AM IST

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് ജ​ന്മ​നാ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ

തി​​രു​​വ​​ഞ്ചൂ​​ർ: പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ എ​​ത്ര ഉ​​യ​ര​​ങ്ങ​​ളി​​ലെ​​ത്തി​​യാ​​ലും ജ​​ന്മ​​നാ​​ടി​​ന്‍റെ സ്നേ​​ഹം മ​​റ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​ഷ്ണ​​ൻ. ജ​​ന്മ​​നാ​​ടാ​​യ തി​​രു​​വ​​ഞ്ചൂ​​രി​​ൽ ന​​ട​​ന്ന സ്വീ​​ക​​ര​​ണ പ​​രി​​പാ​​ടി​​യി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജ​​ന്മ​​നാ​​ടും സ്‌​​കൂ​​ൾ കാ​​ല​​വും സ​​ഹ​​പാ​​ഠി​​ക​​ളും നാ​​ട്ടു​​കാ​​രും ന​​ൽ​​കി​​യ പി​​ന്തു​​ണ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
തു​​രു​​ത്തേ​​ൽ ക​​വ​​ല​​യി​​ൽ നി​​ന്ന് തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ൽ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യാ​​ണ് സ്പീ​​ക്ക​​റെ കു​​രി​​ശു​​പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ലെ സ​​മ്മേ​​ള​​ന വേ​​ദി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ച​​ത്.

മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗീ​​താ രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ, കെ.​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, ബ്ലോ​​ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ല​​താ​​കു​​മാ​​രി സ​​ലി​​മോ​​ൻ, ജെ​​യ്‌​​ജി പാ​​ല​​യ്ക്ക​​ലോ​​ടി, മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​സ്സി ഫി​​ലി​​പ്പ്, ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ർ, സി​​നി മാ​​ത്യു, ജോ​​യി കൊ​​റ്റ​​ത്തി​​ൽ, കെ.​​കെ. തോ​​മ​​സ് കു​​ന്നേ​​ൽ, എം.​​എ​​ൻ. സു​​രേ​​ന്ദ്ര​​ൻ​​നാ​​യ​​ർ, കെ.​​സി. ഐ​​പ്പ്, ഷാ​​ൻ പി. ​​ജോ​​ൺ, റി​​ഷി കെ. ​​പു​​ന്നൂ​​സ്, സാ​​ബു കോ​​ല​​ത്ത്, ജി​​ജി നാ​​ക​​മ​​റ്റം, മ​​ഞ്ജു സു​​രേ​​ഷ്, നി​​സ കു​​ഞ്ഞു​​മോ​​ൻ, ആ​​ലി​​സ് സി​​ബി, സു​​ജാ​​ത ബി ​​ജു, സി​​ന്ധു അ​​നി​​ൽ​​കു​​മാ​​ർ, ബി. ​​സു​​രേ​​ഷ് കു​​മാ​​ർ മ​​യൂ​​ഖം, വി.​​ആ​​ർ. രാ​​ജ​​കൃ​​ഷ്‌​​ണ​​ൻ നാ​​യ​​ർ, തോം ​​സ​​ൺ ച​​ക്കു​​പാ​​റ, സാ​​ബു ക​​ല്ലു​​ക​​ട​​മ്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : tribute to Thiruvanchoor tribute NattuVishesham DistrictNews

Recent News

Corehub Up