x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബി​ന്‍റെ ചാ​ർ​ട്ട​ർ​ ഡേ​യും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: September 11, 2026 03:12 AM IST | Updated: September 11, 2026 03:12 AM IST

ചി​റ്റൂ​ർ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ല​യ​ൺ​സ് സെ​ക്ക​ൻഡ് വൈ​സ് ഗ​വ​ർ​ണ​ർ വി​മ​ൽ വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും മു​പ്പ​ത്തി​നാ​ലാ​മ​ത് ചാ​ർ​ട്ട​ർ​ഡേ ആ​ഘോ​ഷ​വും പാ​ല​ക്കാ​ട്‌ കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബി​ൽ ന​ട​ത്തി.
ച​ട​ങ്ങ് ല​യ​ൺ​സ് സെ​ക്ക​ന്‍റ് വൈ​സ് ഗ​വ​ർ​ണ​ർ വി​മ​ൽ വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ബി​ന​റ്റ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് മേ​നോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി നൂ​ർ​മു​ഹ​മ്മ​ദ്, ഡോ. ​ശ്രീ​ദേ​വി മേ​നോ​ൻ, സോ​ണ​ൽ ചേ​ർ​പേ​ഴ്സ​ൺ പ​ത്മ​ജ പ്ര​ദീ​പ്, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കെ. ​മേ​നോ​ൻ, ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് എ​ൻ. സു​കു​മാ​ർ, ഹേ​മ മു​കു​ന്ദ​ൻ, ട്ര​ഷ​റ​ർ എം.​കെ. ഭ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Lions Club Charter Day Onam Celebration

Recent News

Corehub Up