x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മ​രി​യാ​പു​രം ഫൊ​റോ​ന ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: November 24, 2026 12:39 AM IST | Updated: November 24, 2026 12:39 AM IST

റ​വ. ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​രി​യാ​പു​രം: ക​ത്തോ​ലി​ക്ക വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​മു​ദാ​യ ഐ​ക്യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മ​രി​യാ​പു​രം ഫൊ​റോ​ന ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

മ​രി​യാ​പു​രം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ ത​കി​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ലാ​പ​റ​മ്പ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, മ​രി​യാ​പു​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജു അ​റ​ക്ക​ൽ നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശ്വാ​സ​ത്തി​ലും സേ​വ​ന​ത്തി​ലും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നും യോ​ഗം വ​ഴി​യൊ​രു​ക്കി. ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ത്തി​ന്‍റെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​രു​ത്തു​പ​ക​രു​ന്ന പു​തി​യൊ​രു സം​ഘ​ട​നാ അ​ധ്യാ​യ​ത്തി​ന് സം​ഗ​മം തു​ട​ക്കം കു​റി​ച്ചു.

Tags : Catholic Congress Mariyapuram Forane Committee Formed Catholic Congress NattuVishesham DistrictNews

Recent News

Corehub Up