x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ൾ​ക്ക് ഓ​ട്ടോ വാ​ങ്ങാം

വെബ് ഡെസ്ക്
Published: November 24, 2026 01:00 AM IST | Updated: November 24, 2026 01:00 AM IST

ഓ​​​ട്ടോ​​​റി​​​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സ്വ​​​ന്ത​​​മാ​​​യി തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്താ​​​നും സ്ഥി​​​ര​​​വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്ക് കൈ​​​ത്താ​​​ങ്ങു​​​മാ​​​യി സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ.

ഇ​​​ല​​​ക്‌ട്രി​​​ക് ഓ​​​ട്ടോ​​​റി​​​ക്ഷ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന "സ​​​മു​​​ന്ന​​​തി ഇ-​​​യാ​​​ത്ര (2026-27)’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ഹ​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 2026 ഡി​​​സം​​​ബ​​​ർ 15 വ​​​രെ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

വാ​​​യ്പ​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം വ​​​രെ സ​​​ബ്സി​​​ഡി

ഇ​​​ല​​​ക്‌ട്രി​​​ക് ഓ​​​ട്ടോ​​​റി​​​ക്ഷ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വാ​​​യ്പാ തു​​​ക​​​യു​​​ടെ 40 ശ​​​ത​​​മാ​​​ന​​​മോ പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യോ ആ​​​ണ് സ​​​ബ്സി​​​ഡി​​​യാ​​​യി ല​​​ഭി​​​ക്കു​​​ക. ഇ​​​തി​​​ൽ ഏ​​​താ​​​ണോ കു​​​റ​​​വ്, ആ ​​​തു​​​ക​​​യാ​​​യി​​​രി​​​ക്കും സ​​​ബ്സി​​​ഡി​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ക. വാ​​​ഹ​​​നം വാ​​​ങ്ങാ​​​നാ​​​വ​​​ശ്യ​​​മാ​​​യ വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്കും. ബാ​​​ങ്ക് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും വാ​​​ഹ​​​നം വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ശേ​​​ഷം സ​​​ബ്സി​​​ഡി തു​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി വാ​​​യ്പാ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു കൈ​​​മാ​​​റും.

ആ​​​ർ​​​ക്കൊ​​​ക്കെ അ​​​പേ​​​ക്ഷി​​​ക്കാം?

കേ​​​ര​​​ള​​​ത്തി​​​ലെ സം​​​വ​​​ര​​​ണേ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത.

2026 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 50 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണം. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം നാ​​​ല് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്. അ​​​പേ​​​ക്ഷാ സ​​​മ​​​യ​​​ത്ത് ലൈ​​​റ്റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ (എ​​​ൽ​​​എം​​​വി ) ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​ല​​​ക്‌ട്രി​​​ക് ഓ​​​ട്ടോ​​​റി​​​ക്ഷ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ല​​​ക്‌ട്രി​​​ക് വെ​​​ഹി​​​ക്കി​​​ൾ പോ​​​ളി​​​സി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ൻ​​​സെ​​​ന്‍റീ​​​വോ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ മ​​​റ്റ് സ​​​ബ്സി​​​ഡി​​​ക​​​ളോ കൈ​​​പ്പ​​​റ്റി​​​യ​​​വ​​​രാ​​​ക​​​രു​​​ത്. ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ.

അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന. ഒ​​​രേ വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ വി​​​ധ​​​വ​​​ക​​​ൾ, മാ​​​ര​​​ക രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ(​​​അ​​​പേ​​​ക്ഷാ സ​​​മ​​​യ​​​ത്ത് ഓ​​​ട്ടോ ഓ​​​ടി​​​ക്കാ​​​നു​​​ള്ള ആ​​​രോ​​​ഗ്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം), എ​​​ന്നി​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും.

എ​​​ങ്ങ​​​നെ അ​​​പേ​​​ക്ഷി​​​ക്കാം?

പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​പേ​​​ക്ഷാ ഫോ​​​മും വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കേ​​​ര​​​ള സം​​​സ്ഥാ​​​ന മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.kswcfc.org ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Tags : Autorickshaw buy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up