x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ഹൈ​റി​ച്ച് ക​മ്പ​നി മു​ഖ്യ പ്ര​മോ​ട്ട​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ്

വെബ് ഡെസ്ക്
Published: November 24, 2026 01:08 AM IST | Updated: November 24, 2026 01:08 AM IST

കെ.​​​ഡി. പ്ര​​​താ​​​പ​​​ൻ

കൊ​​​ച്ചി: ഹൈ​​​റി​​​ച്ച് ക​​​മ്പ​​​നി മു​​​ഖ്യ പ്ര​​​മോ​​​ട്ട​​​റാ​​​യ കെ.​​​ഡി. പ്ര​​​താ​​​പ​​​നെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ പ്ര​​​താ​​​പ​​​ന്‍റെ ജാ​​​മ്യം കൊ​​​ച്ചി​​​യി​​​ലെ പി​​​എം​​​എ​​​ല്‍​എ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച റ​​​ദ്ദാ​​​ക്കു​​​ക​​​യും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​മു​​​മ്പ് ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​നി​​​ര്‍​ദേ​​​ശം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച് കോ​​​ട​​​തി വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

സു​​​പ്രീംകോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​ത്. നേ​​​ര​​​ത്തേ 16 മാ​​​സം ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​താ​​​പ​​​ന് പി​​​എം​​​എ​​​ല്‍​എ കോ​​​ട​​​തി 2025 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് ന​​​ല്‍​കി​​​യ ജാ​​​മ്യ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Tags : Financial Fraud Nonbailable Warrant Highrich Company Main Promoter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up