x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 24, 2026 07:05 AM IST | Updated: November 24, 2026 07:05 AM IST

കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ടു​വാ​യൂ​ർ: കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം കൊ​ടു​വാ​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മു​രു​ക​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജെ. ​സ​മീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു.

കൊ​ല്ല​ങ്കോ​ട് എ​ഇ​ഒ ഡി. ​സൗ​ന്ദ​ര്യ വി​ജ​യി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ര​ജി​ത, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. സോ​ണി, കൊ​ല്ല​ങ്കോ​ട് ബി​പി​സി എ. ​ഫൗ​മി, പ്ര​ധാ​ന അ​ധ്യാ​പി​ക എം. ​വി​നി​ത, സി. ​സ​ജി​ത, എ​സ്. സ​ജീ​വ്, ബി. ​ബൈ​ജു, ടി. ​ഹ​ബി​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം. ​വി​വേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Tags : Kollangode Sub-district Arts Festival Nattuvishesham DistrictNews

Recent News

Corehub Up