x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 5, 2026 01:57 AM IST | Updated: August 5, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

പ​ന്ത​ല്ലൂ​ര്‍: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​മ്പാ​ടി ക​ന്ന​ടി​യ​ന്‍ പാ​ടി​യി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​മേ​ഖ​ല​യി​ല്‍ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ വി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത​തി​നാ​ല്‍ പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ് ഗ്രാ​മം. ആ​ന​ക​ള്‍ വ​രു​ന്ന​ത് കാ​ണാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് ഗ്രാ​മ​ത്തി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News Street lights

Recent News

Corehub Up